പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP2712-8/1994-11-28/Admin
Descriptionകേരള സന്ദര്‍ശനത്തിനായി എത്തിച്ചേര്‍ന്ന പ്രധാനമന്ത്രി പി. വി. നരസിംഹറാവുവിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്രയയപ്പ് നല്‍കി തിരികെ യാത്രയയച്ചശേഷം ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, എ. കെ. ആന്‍റണി, ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ മടങ്ങുന്നു.