Descriptionപ്രധാനമന്ത്രിയുടെ പ്രത്യേക തൊഴിലുറപ്പ് പദ്ധതി പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് വീട് വയ്ക്കുന്നതിനുള്ള സാമ്പത്തിക സഹായം നല്‍കുന്ന ചടങ്ങില്‍ ജി. കാര്‍ത്തികേയന്‍ എം.എല്‍.എ. സംസാരിക്കുന്നു. ഫിഷറീസ്, ഗ്രാമവികസന വകുപ്പ് മന്ത്രി എം. ടി. പത്മ വേദിയില്‍ സമീപം.