Descriptionതൊളിക്കോട് - കാലംകാവ് റോഡിന്‍റെ ഉദ്ഘാടന ചടങ്ങില്‍ ജി. കാര്‍ത്തികേയന്‍ എം.എല്‍.എ. സംസാരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. കെ. ബാവ, കെ. പങ്കജക്ഷന്‍, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എം.എല്‍.എ, തലേക്കുന്നില്‍ ബഷീര്‍ എന്നിവര്‍ വേദിയില്‍ സമീപം.