കേന്ദ്ര ധനകാര്യ മന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP2626-6/1994-07-15/Admin
Descriptionകേരള സന്ദര്‍ശനത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രി ഡോ. മൻമോഹൻ സിങ് സംസാരിക്കുന്നു. വിദ്യുച്ഛക്തി, കയര്‍ വകുപ്പ് മന്ത്രി സി. വി. പത്മരാജന്‍ സമീപം.