Descriptionആര്യനാട് ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച ഐ.ആര്‍.ഡി.പി. വിതരണ കേന്ദ്രത്തിന്‍റെ ഉദ്ഘാടനം കേന്ദ്ര കായിക വകുപ്പ് മന്ത്രി മുകുൾ വാസ്നിക് നിര്‍വഹിക്കുന്നു. സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന - കായിക വകുപ്പ് മന്ത്രി പന്തളം സുധാകരന്‍, ജി. കാര്‍ത്തികേയന്‍ എം.എല്‍.എ. തുടങ്ങിയവര്‍ സമീപം.