Descriptionകേരള പിറവി ദിനത്തോടനുബന്ധിച്ച് നിയമസഭയില്‍ സംഘടിപ്പിച്ച 'ഉണരുന്ന വായന വരുന്ന മലയാളം' പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ. ബാലന്‍ എന്നിവര്‍ വേദിയില്‍