Descriptionഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്ന കേരള നിയമസഭ സമ്മേളനത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍, മന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, പി. പി. ജോര്‍ജ്ജ്, സി. വി. പത്മരാജന്‍, സി. ടി. അഹമ്മദാലി, പന്തളം സുധാകരന്‍, എന്‍. രാമകൃഷ്ണന്‍, ആര്‍. രാമചന്ദ്രന്‍ നായര്‍, എം. ആര്‍. രഘുചന്ദ്രബാല്‍, എം. വി. രാഘവന്‍, എം. ടി. പത്മ, ടി. എച്ച്. മുസ്തഫ, ഇ. ടി. മുഹമ്മദ് ബഷീര്‍, ടി. എം. ജേക്കബ്, പി. കെ. കെ. ബാവ തുടങ്ങിയവര്‍.