1994-01-10 3459 - പ്രധാനമന്ത്രി പി. വി. നരസിംഹ റാവുവിന്‍റെ കേരള സന്ദര്‍ശനം
പ്രധാനമന്ത്രി പി. വി. നരസിംഹ റാവുവിന്‍റെ കേരള സന്ദര്‍ശനം - ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം
Meta Data
CodePRP2397-3/1994-01-10/Admin
Descriptionഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനായി തൃശൂരില്‍ എത്തുന്ന പ്രധാനമന്ത്രി പി. വി. നരസിംഹ റാവുവിനെ സ്വീകരിക്കുന്നതിനായി എത്തിച്ചേര്‍ന്ന പി. സി. ചാക്കോ, കെ. പി. വിശ്വനാഥന്‍, എം. ആർ. രഘുചന്ദ്രബാൽ, പി. പി. ജോര്‍ജ്ജ്, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. മുരളീധരന്‍, എ. സുജനപാൽ, എം. എം. ഹസ്സന്‍, ജി. കാര്‍ത്തികേയന്‍, രാജ്‌മോഹൻ ഉണ്ണിത്താൻ തുടങ്ങിയവര്‍.