Descriptionകോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ പ്രത്യേകം സജ്ജീകരിച്ച വീഡിയോ സംവിധാനത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തുന്നു. മുഖ്യമന്ത്രി സെക്രട്ടേറിയറ്റിലെ നോര്‍ത്ത് മീഡിയാ റൂമിലും മാധ്യമപ്രവര്‍ത്തകര്‍ സൗത്ത് ബ്ലോക്കിലെ പി.ആര്‍. ചേംബറിലുമാണ് ഇരുന്നത്