Descriptionകോവിഡ് 19 പ്രതിരോധം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടൊപ്പം തദ്ദേശ സ്ഥാപന പ്രതിനിധികളെ അഭിസംബോധനയ്ക്കെത്തിയപ്പോള്‍. മന്ത്രിമാരായ എ.സി. മൊയ്തീന്‍, പി. തിലോത്തമന്‍, ചീഫ് സെക്രട്ടറി ടോംജോസ് എന്നിവര്‍ സമീപം
Photo By PRASANTH.R I&PRD
Date19-03-2020
Place Palayam, Thiruvananthapuram, Kerala 695039, India