Descriptionകേരളത്തില്‍ വ്യവസായം ആരംഭിക്കുന്നതിനായി ഗോയങ്ക ഗ്രൂപ്പുമായുള്ള ധാരണാപത്രം മുഖ്യമന്ത്രി കെ. കരുണാകന്‍റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവെയ്ക്കുന്നു. വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, വൈദ്യുതി, കയര്‍ വകുപ്പ് മന്ത്രി സി. വി. പത്മരാജന്‍ എന്നിവര്‍ സമീപം.