Description'കോവിഡ് കരുതലും അനുഭവവും' എന്ന വിഷയത്തില്‍ നിയമസഭാ സമാജികര്‍ക്കായി സംഘടിപ്പിച്ച വെബിനാര്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവര്‍ സമീപം
Photo By PRASANTH.R I&PRD
Date30-06-2020
Place Legislature Complex, Vikas Bhavan, University of Kerala Senate House Campus, Palayam, Thiruvananthapuram, Kerala 695033, India