Descriptionപ്ലാന്‍റേഷന്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സെക്രട്ടേറിയറ്റില്‍ അദ്ദേഹത്തിന്‍റെ ചേംബറില്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സ്. ലേബര്‍ കമ്മീഷണര്‍ പ്രണബ് ജ്യോതിനാഥ് ഐഎഎസ് സമീപം