Description1994 - 95 -ലെ സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ഉമ്മന്‍ ചാണ്ടി അവതരിപ്പിക്കുന്നു. മുഖ്യമന്ത്രി കെ. കരുണാകരന്‍, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, പി. പി. ജോര്‍ജ്ജ്, സി. വി. പത്മരാജന്‍, പന്തളം സുധാകരന്‍, എന്‍. രാമകൃഷ്ണന്‍, എം. ആര്‍. രഘുചന്ദ്രബാല്‍, എം. ടി. പത്മ, ടി. എച്ച്. മുസ്തഫ, ഇ. ടി. മുഹമ്മദ് ബഷീര്‍, പി. കെ. കെ. ബാവ, ആര്‍. ബാലകൃഷ്ണപിള്ള തുടങ്ങിയവര്‍ സമീപം.