Descriptionനെടുമങ്ങാട് കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡ് റവന്യു ടവറിന്‍റെ ശിലാസ്ഥാപനം റവന്യു, നിയമ വകുപ്പ് മന്ത്രി കെ. എം. മാണി നിര്‍വഹിക്കുന്നു. പാലോട് രവി എം.എല്‍.എ., സുശീല ഗോപന്‍ എം.പി., ജി. കാര്‍ത്തികേയന്‍ എം.എല്‍.എ., കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ എം.എല്‍.എ. എന്നിവര്‍ സമീപം.