Descriptionപ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയനുസരിച്ച് ഇടയ്ക്കോണം-ഒഴുവെറിഞ്ഞമൂല ഏല അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തലിന്‍റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ് നിര്‍വഹിക്കുന്നു. പാലോട് രവി എം.എല്‍.എ. സമീപം.
Photo By PRD
Date28-02-1994
Place Muthiyankavu, Nedumangad, Thiruvananthapuram