Descriptionകുട്ടികളുടെ സര്‍ഗശേഷി പ്രകാശിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ അക്ഷരവൃക്ഷം പദ്ധതി അഞ്ച്, ആറ്, ഏഴ് വോള്യം പുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, ടി.പി. രാമകൃഷ്ണന്‍, എം.എം. മണി, കെ. കൃഷ്ണന്‍കുട്ടി, വി.എസ്. സുനില്‍കുമാര്‍ തുടങ്ങിയവര്‍ സമീപം