Description57-മത് ക്ഷേത്രപ്രവേശന വിളംബര വാര്‍ഷികദിനത്തില്‍ ശ്രീ ചിത്തിര തിരുന്നാള്‍ ചരിത്ര സ്മാരക മ്യൂസിയം മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. ജലസേചന, സാംസ്കാരിക വകുപ്പ് മന്ത്രി ടി. എം. ജേക്കബ്, പാലോട് രവി എം.എല്‍.എ, കെ. ജയകുമാര്‍ ഐ.എ.എസ്. എന്നിവര്‍ സമീപം.