Descriptionഎല്‍.ഐ.സി., കോട്ടന്‍ഹില്‍ എല്‍.പി.എസ്., ചങ്ങനാശ്ശേരി കൊച്ചിന്‍ റിഫൈനറിയുടെ ലാഭവിഹിതം 84 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുന്ന സംഭാവന മുഖ്യമന്ത്രി കെ. കരുണാകരന്‍ ഏറ്റുവാങ്ങുന്നു. ആരോഗ്യ വകുപ്പ് മന്ത്രി ആര്‍. രാമചന്ദ്രന്‍ നായര്‍ സമീപം.