Descriptionട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ തൊഴില്‍ പ്രതിനിധികളുമായി മുഖ്യമന്ത്രി കെ. കരുണാകരന്‍ ചര്‍ച്ച നടത്തുന്നു. ഗതാഗത വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, തൊഴില്‍ വകുപ്പ് മന്ത്രി എന്‍. രാമകൃഷ്ണന്‍, ധനകാര്യ വകുപ്പ് മന്ത്രി ഉമ്മന്‍ ചാണ്ടി, ജി. കാര്‍ത്തികേയന്‍, എം. എം. ഹസ്സന്‍, പാലോട് രവി തുടങ്ങിയവര്‍ സമീപം.