Descriptionഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റ് കേരള സര്‍ക്കാരിന്‍റെ സാംസ്കാരിക നയം സംബന്ധിച്ച ചര്‍ച്ചയില്‍ ജലസേചന വകുപ്പ് മന്ത്രി ടി. എം. ജേക്കബ് സംസാരിക്കുന്നു. കെ. ജയകുമാര്‍ ഐ.എ.എസ്., അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി തുടങ്ങിയവര്‍ സമീപം.