Descriptionസത്യപ്രതിജ്ഞ ചെയ്തശേഷം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ കെ. കരുണാകരന്, മന്ത്രിമാരായ പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, ആര്. ബാലകൃഷ്ണപിള്ള, സി. ടി. അഹമ്മദാലി, പി. കെ. കെ. ബാവ, ആര്. രാമചന്ദ്രന് നായര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, ടി. എം. ജേക്കബ്, എം. വി. രാഘവന്, സി. വി. പത്മരാജന്, എം. ആര്. രഘുചന്ദ്രബാല്‍, കെ. പി. വിശ്വനാഥന്, എന്‍. രാമകൃഷ്ണന്, പന്തളം സുധാകരന്, ഉമ്മന്‍ ചാണ്ടി, പി. പി. ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി പത്മ രാമചന്ദ്രന് എന്നിവര്‍.