Descriptionസത്യപ്രതിജ്ഞയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്, മന്ത്രിമാരായ പി. പി. ജോര്‍ജ്ജ്, ടി. എം. ജേക്കബ്, സി. ടി. അഹമ്മദാലി, പി. പി. തങ്കച്ചന്, ടി. എച്ച്. മുസ്തഫ, സി. വി. പത്മരാജന്, എന്‍. രാമകൃഷ്ണന്, എം. ആര്. രഘുചന്ദ്രബാല്‍, കെ. പി. വിശ്വനാഥന്, പന്തളം സുധാകരന്, എം. ടി. പത്മ എന്നിവര്‍.