Descriptionകൊച്ചി തൃക്കാക്കര നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനോഗ്രാഫിക് ലബോറട്ടറിയുടെ ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രപതി ആർ. വെങ്കിട്ടരാമന്‍ സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ. ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സമീപം.