Descriptionകേരള സന്ദര്‍ശനത്തിനായി കൊച്ചിയില്‍ എത്തിച്ചേരുന്ന രാഷ്ട്രപതി ആർ. വെങ്കിട്ടരാമനെ സ്വീകരിക്കുന്നതിനായി എത്തിച്ചേര്‍ന്ന ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കൊച്ചി മേയര്‍ തുടങ്ങിയവര്‍.