Descriptionകൊച്ചിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍റെ മാതൃക മുഖ്യമന്ത്രി കെ. കരുണാകരന്‍ നോക്കിക്കാണുന്നു. പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി. ടി. മുഹമ്മദാലി, വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു എന്നിവര്‍ സമീപം.