മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിലേയ്ക്കുള്ള സംഭാവന
Meta Data
CodePRP2252-14/1993-10-20/Admin
Descriptionമുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കുള്ള സംഭാവന വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയില്‍ നിന്നും മുഖ്യമന്ത്രി കെ. കരുണാകരന്‍ ഏറ്റുവാങ്ങുന്നു. തൊഴില്‍ വകുപ്പ് മന്ത്രി എന്‍. രാമകൃഷ്ണന്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍ എന്നിവര്‍ സമീപം.