Descriptionഅസംബ്ലി കോംപ്ലെക്സില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇ. ടി. മുഹമ്മദ് ബഷീറിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യൂണിവേഴ്സിറ്റി ബില്ലിനെക്കുറിച്ചുള്ള തെളിവെടുപ്പ്. ജലസേചന വകുപ്പ് മന്ത്രി ടി. എം. ജേക്കബ്, കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ്, ടി. ശിവദാസമേനോന്‍, കെ. ചന്ദ്രശേഖരന്‍ എന്നിവര്‍ സമീപം.