ഉപരാഷ്ട്രപതി കെ. ആര്. നാരായണന്റെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
Meta Data
CodePRP2216-6/1993-09-05/Admin
Descriptionഉഴവൂര്‍ ഓൾ ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി കെ. ആര്. നാരായണന് നിര്‍വഹിക്കുന്നു. റവന്യു, നിയമ വകുപ്പ് മന്ത്രി കെ. എം. മാണി, എം. എം. ജേക്കബ് എന്നിവര്‍ സമീപം.