Descriptionവനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോര്‍പറേഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നൊരുക്കിയ 'വിമോചനത്തിന്‍റെ പാട്ടുകാര്‍' ഡോക്യുഫിഷന്‍റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത നൗഷാദ് എംഎൽഎ, പുരുഷൻ കടലുണ്ടി എംഎൽഎ, ചലച്ചിത്രനടി വിധു വിൻസെന്‍റ്