Descriptionവനിതാ ശിശു വികസന വകുപ്പും വനിതാ വികസന കോര്‍പറേഷനും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നൊരുക്കിയ 'വിമോചനത്തിന്‍റെ പാട്ടുകാര്‍' ഡോക്യുഫിഷന്‍റെ നിയമസഭാ സമാജികര്‍ക്കായുള്ള പ്രദര്‍ശനം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു