Descriptionപട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് സംഘടിപ്പിച്ച പ്രദര്‍ശന ബോധവല്‍ക്കരണ സെമിനാര്‍ 93-ന്‍റെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന ഗവര്‍ണ്ണര്‍ ബി. രാച്ചയ്യയെ പട്ടിക ജാതി/പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍ സ്വീകരിക്കുന്നു.