Descriptionനിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാര്‍ക്ക് മല്‍സര പരീക്ഷകളില്‍ ഉന്നത വിജയം കരസ്തമാക്കിയതിനുള്ള സ്വര്‍ണ്ണമെഡല്‍ സ്പീക്കര്‍ പി. പി. തങ്കച്ചന്‍ സമ്മാനിക്കുന്നു. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി സി. ടി. അഹമ്മദാലി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ എന്നിവര്‍ വേദിയില്‍ സമീപം.