Descriptionകേന്ദ്ര സംഗീത അക്കാദമിയും സംസ്ഥാന സര്‍ക്കാരും സംയുക്തമായി സംഘടിപ്പിച്ച നൃത്തോത്സവത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേയ്ക്കായി എത്തിച്ചേര്‍ന്ന ഗവര്‍ണ്ണര്‍ ബി. രാച്ചയ്യയെ സ്വീകരിച്ചാനയിക്കുന്നു. പട്ടികജാതി / പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍, കെ. ജയകുമാര്‍ ഐ.എ.എസ്. എന്നിവര്‍ സമീപം.