Descriptionപത്താം ധനകാര്യ കമ്മീഷന്‍ - രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി മുഖ്യമന്ത്രി കെ. കരുണാകരന്‍ ചര്‍ച്ച നടത്തുന്നു. വി. എസ്. അച്യുതാനന്ദന്‍, ഇ. കെ. നായനാര്‍, ബേബി ജോണ്‍, പി. ജെ. ജോസഫ്, മന്ത്രിമാരാ ഉമ്മന്‍ ചാണ്ടി, ആര്‍. ബാലകൃഷ്ണപിള്ള, പി. കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ ചര്‍ച്ചയില്‍.