Descriptionമുഖ്യമന്ത്രി കെ. കരുണാകരന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവള സൊസൈറ്റിയുടെ ഗവേണിംഗ് ബോഡി യോഗം. ജലസേചന, സാംസ്കാരിക വകുപ്പ് മന്ത്രി ടി. എം. ജേക്കബ്, ഗതാഗത വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, കെ. വി. തോമസ് എം. പി. തുടങ്ങിയവര്‍ യോഗത്തില്‍.