Descriptionഇടുക്കിയില്‍ നടന്ന പട്ടയ ദാനം മുഖ്യമന്ത്രി കെ. കരുണാകരന്‍, കേന്ദ്രമന്ത്രി കമൽ നാഥ് എന്നിവര്‍ ഉദ്ഘാടനം ചെയ്യുന്നു. റവന്യു വകുപ്പ് മന്ത്രി കെ. എം. മാണി, കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ്, വനം, വന്യജീവി വകുപ്പ് മന്ത്രി കെ. പി. വിശ്വനാഥന്‍ എന്നിവര്‍ വേദിയില്‍ സമീപം.