Descriptionഇടുക്കിയില്‍ നടന്ന പട്ടയ ദാന ചടങ്ങില്‍ റവന്യു വകുപ്പ് മന്ത്രി കെ. എം. മാണി പട്ടയ വിതരണം ചെയ്യുന്നു. കേന്ദ്രമന്ത്രി കമൽ നാഥ്, മുഖ്യമന്ത്രി കെ. കരുണാകരന്‍, വനം, വന്യജീവി വകുപ്പ് മന്ത്രി കെ. പി. വിശ്വനാഥന്‍, കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ് എന്നിവര്‍ വേദിയില്‍ സമീപം.