Descriptionഅണ്ടൂര്‍കോണം പഞ്ചായത്തില്‍ ശിശുമന്ദിരത്തിന് വേണ്ടി നിര്‍മിച്ച പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടന ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍, സഹകരണ വകുപ്പ് മന്ത്രി എം. വി. രാഘവന്‍ എന്നിവരെ സ്വീകരിച്ചാനയിക്കുന്നു.