ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP2073-37/1993-06-15/Admin
Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി കെ. ആര്‍. നാരായണനെ സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, പി. പി. ജോര്‍ജ്ജ്, ജി. കാര്‍ത്തികേയന്‍ എന്നിവര്‍ സമീപം.