ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP2073-22/1993-06-15/Admin
Descriptionകേരള സന്ദര്‍ശനത്തിനായി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ ഉപരാഷ്ട്രപതി കെ. ആര്‍. നാരായണനെ ജലസേചന വകുപ്പ് മന്ത്രി ടി. എം. ജേക്കബ് പൂച്ചെണ്ട് നല്‍കി സ്വീകരിക്കുന്നു. ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, മുഖ്യമന്ത്രി കെ. കരുണാകരന്‍, ഗതാഗത വകുപ്പ് മന്ത്രി ആര്‍. ബാലകൃഷ്ണപിള്ള, വക്കം. ബി. പുരുഷോത്തമന്‍ എന്നിവര്‍ സമീപം.