Descriptionമന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വികസനവാരം ടാഗോര്‍ തീയേറ്ററില്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍ ഉദ്ഘാടനം ചെയ്യുന്നു. ജലസേചന വകുപ്പ് മന്ത്രി ടി. എം. ജേക്കബ്, പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍ എന്നിവര്‍ സമീപം.
Photo By PRD
Date24-06-1993
Place Tagore Theatre, Vazhuthacaud, Thiruvananthapuram