Descriptionപുളിമാത്ത് - കൊടുവഴന്നൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ജലസേചന വകുപ്പ് മന്ത്രി ടി. എം. ജേക്കബ് സംസാരിക്കുന്നു. ഗവര്‍ണ്ണര്‍ ബി. രാച്ചയ്യ, പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി പന്തളം സുധാകരന്‍ എന്നിവര്‍ വേദിയില്‍ സമീപം.