Descriptionതൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന എം. പി.മാരുടെ യോഗത്തെ മുഖ്യമന്ത്രി കെ. കരുണാകരന്‍ അഭിസംബോധന ചെയ്യുന്നു. മന്ത്രിമാരായ എം. വി. രാഘവന്‍, പന്തളം സുധാകരന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, സി. വി. പത്മരാജന്‍, പി. പി. ജോര്‍ജ്ജ്, ടി. എച്ച്. മുസ്തഫ എന്നിവര്‍ സമീപം.