Descriptionഅഴൂര്‍ കുളത്തിന്‍കര-വയല്‍ത്തിട്ട പട്ടിക ജാതി സങ്കേതം (IRDP) കോളനിയില്‍ പണി പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ ദാനം ഫിഷറീസ് ഗ്രാമവികസന വകുപ്പ് മന്ത്രി എം. ടി. പത്മ നിര്‍വഹിക്കുന്നു. തിരുവനന്തപുരം ജില്ലാ കളക്ടര്‍ നളിനി നെറ്റോ, ടി. ശരത്ചന്ദ്ര പ്രസാദ് എന്നിവര്‍ സമീപം.