Descriptionപെരിങ്ങമല ഗ്രാമപഞ്ചായത്തില്‍ കഴിഞ്ഞ പേമാരിയില്‍ വീട് നഷ്ടപ്പെട്ട മങ്കയം, ഇടിഞ്ഞാര്‍ എന്നീ സ്ഥലത്തുള്ളവര്‍ക്ക് വീട് വയ്ക്കുന്നതിനുള്ള സ്ഥലത്തിന്‍റെ പട്ടയവും ധനസഹായവും വിതരണം ചെയ്യുന്ന ചടങ്ങിലേയ്ക്ക് എത്തിച്ചേര്‍ന്ന റവന്യു വകുപ്പ് മന്ത്രി കെ. എം. മാണിയെ സ്വീകരിച്ചാനയിക്കുന്നു. കോലിയക്കോട് എൻ. കൃഷ്ണൻ നായർ, പാലോട് രവി എന്നിവര്‍ സമീപം.