Descriptionഡല്‍ഹിയില്‍ രവിവര്‍മ്മ ചിത്രങ്ങളുടെ അന്താരാഷ്ട്ര പ്രദര്‍ശനം സംബന്ധിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി ടി. എം. ജേക്കബിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം. സെക്രട്ടറി ഡോ. ബാബു പോള്‍, സ്പെഷ്യല്‍ സെക്രട്ടറി കെ. ജയകുമാര്‍, നാഷണല്‍ മ്യൂസിയം ഡയറക്ടര്‍ പ്രൊഫ: കെ. സി. പന്ത്, രൂപകാ ചൗള, ലളിതകലാ അക്കാദമി ചെയര്‍മാന്‍ എ. രാമചന്ദ്രന്‍, മ്യൂസിയം ഡയറക്ടര്‍ പി. രവീന്ദ്രന്‍ എന്നിവര്‍ യോഗത്തില്‍.