ഉപരാഷ്ട്രപതി കെ. ആര്‍. നാരായണന്‍റെ കേരള സന്ദര്‍ശനം
Meta Data
CodePRP1813-36/1992-09-27/Admin
Descriptionകേരള സന്ദര്‍ശനത്തിനെത്തിയ ഉപരാഷ്ട്രപതി കെ. ആര്‍. നാരായണനെ ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ടി. എച്ച്. മുസ്തഫ, കൃഷി വകുപ്പ് മന്ത്രി പി. പി. ജോര്‍ജ്ജ്, കെ. വി. തോമസ് എന്നിവര്‍ സ്വീകരിച്ചാനയിക്കുന്നു.