Descriptionഗവര്‍ണ്ണര്‍ ബി. രാച്ചയ്യ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഒമ്പതാമത് കേരള നിയമസഭയുടെ അഞ്ചാമത് സമ്മേളനത്തില്‍ മുഖ്യമന്ത്രി കെ. കരുണാകരന്, മന്ത്രിമാരായ ഉമ്മന്‍ ചാണ്ടി, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, പി. പി. ജോര്‍ജ്ജ്, പി. കെ. കെ. ബാവ, ടി. എം. ജേക്കബ്, ഇ. ടി. മുഹമ്മദ് ബഷീർ, ടി. എച്ച്. മുസ്തഫ, എം. ടി. പത്മ, എം. വി. രാഘവന് എന്നിവര്‍.