പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കേരള സന്ദര്‍ശനം - ഉദ്ഘാടനം
Meta Data
CodePRP1770-6/1980-11-10/Admin
Descriptionകേരള സാഹിത്യ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കേരള സാഹിത്യ അക്കാദമി അവാര്‍ഡ് വിതരണം ചെയ്തു. തകഴി ശിവശങ്കരപ്പിള്ള സമീപം.